Kerala News

Add News

ഇന്ത്യയില്‍ പകുതിയോളം പേര്‍ ആറുമണിക്കൂറിലേറെ ഇന്റര്‍നെറ്റിന് മുന്നില്‍

Posted By: keralalivingin@gmail.com | Time : 11:09:09 | Date: 2014-10-01
ന്യൂഡല്‍ഹി: രാജ്യത്തെ 46 ശതമാനംപേരും ദിനംപ്രതി ആറുമണിക്കൂറിലേറെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് സര്‍വേ ഫലം. ഇവരില്‍തന്നെ 82 ശതമാനത്തോളംപേര്‍ നെറ്റുമായി ബന്ധം ലഭിച്ചില്ലെങ്കില്‍ ഉത്കണ്ഠാകുലരാകുന്നവരാണെന്ന് ടാറ്റാ കമ്യൂണിക്കേഷന്‍സ് നടത്തിയ സര്‍വേ ഫലത്തില്‍ വെളിപ്പെടുത്തുന്നു. ഫ്രാന്‍സ്, ജര്‍മനി, ...
Read More

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

Posted By: keralalivingin@gmail.com | Time : 11:07:37 | Date: 2014-10-01
കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,240 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 2530 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെയാണ് പവന് 120 രൂപ കൂടി 20320 രൂപയായത്. 2540 ...
Read More

തമിഴ്നാട്ടിലെ സിനിമ ബന്ദ്; ജയക്കു പിന്തുണയുമായി നിരാഹാരം

Posted By: keralalivingin@gmail.com | Time : 11:04:03 | Date: 2014-10-01
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയോട് അനുകമ്പ പ്രകടിപ്പിച്ച് തമിഴ്നാട്ടിലെ സിനിമ തിയ്യേറ്ററുകള്‍ ഇന്ന് അടച്ചിടും. ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് ...
Read More

ഉത്തര്‍പ്രദേശില്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ച് 12 മരണം; 45 പേര്‍ക്ക് പരിക്ക്

Posted By: keralalivingin@gmail.com | Time : 10:58:33 | Date: 2014-10-01
ഉത്തര്‍പ്രദേശില്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ച് ആറ് മരണം. 45 പേര്‍ക്ക് പരുക്ക്. ഗോരഖ്പൂര്‍ കൃഷക് എക്‌സ്പ്രസ്, ലഖ്‌നൈ ബറൗണി എക്‌സ്പ്രസിനു പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൗറണി എക്‌സ്പ്രസിന്റെ മൂന്നു കോച്ചുകള്‍ പാളം തെറ്റിയാണ് ...
Read More

ജയലളിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി

Posted By: keralalivingin@gmail.com | Time : 10:56:26 | Date: 2014-10-01
അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗലൂരു ജയിലില്‍ ക‍ഴിയുന്ന മുന്‍ തമി‍ഴ് നാട്​ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷയില്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ജാമ്യഹരജി അടുത്ത ചൊവ്വാഴ്ചയാണ് പരിഗണിക്കും. കര്‍ണ്ണാടക ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് ...
Read More

ഇന്ത്യക്ക് പ്രതീക്ഷകളുടെ ദിനം; സ്വര്‍ണം ഇടിച്ചിടാന്‍ മേരികോം

Posted By: keralalivingin@gmail.com | Time : 10:51:51 | Date: 2014-10-01
ഇഞ്ചിയോണില്‍ ഇന്ന് ഇന്ത്യക്ക്‌ പ്രതീക്ഷകളുടെ ദിനം. 800 മീറ്റര്‍ ഫൈനലില്‍ ടിന്റു ലൂക്ക ഇന്നിറങ്ങും. ട്രിപ്പിള്‍ ജമ്പില്‍ മയൂഖ ജോണിയും 400 മീറ്റര്‍ ഹഡില്‍സില്‍ ജിതിന്‍ പോളും ട്രാക്കിലിറങ്ങും. ഇടിക്കൂട്ടില്‍ സ്വര്‍ണ പ്രതീക്ഷ ...
Read More

ഹജ്ജ് കര്‍മങ്ങള്‍ക്ക്‌ നാളെ തുടക്കം

Posted By: keralalivingin@gmail.com | Time : 10:49:32 | Date: 2014-10-01
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക്‌ നാളെ തുടക്കമാവും. ഇഹ്​റാമില്‍ അഥവാ ഹജ്ജിന്‍റെ വസ്​ത്രം ധരിച്ച് നാളെ പ്രഭാതം മുതല്‍ തീര്‍ഥാടകര്‍ മിനായില്‍ തമ്പടിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത്​ ...
Read More

നായകളുടെ സ്വന്തം ഡിസൈനര്‍

Posted By: nenjusha013@gmail.com | Time : 07:15:00 | Date: 2014-10-01
അല്പം വ്യത്യസ്തമായ ഹോബിയാണ് ജര്‍മന്‍കാരി ഹില്‍ദെ ഗാഡ് ബെര്‍ബ്യൂവറെ പ്രശസ്തയാക്കുന്നത്. മൃഗങ്ങള്‍ക്കായി, പ്രത്യേകിച്ച് നായകള്‍ക്കായുള്ള വസ്ത്രങ്ങളും ഫാഷന്‍ സാമഗ്രികളും രൂപകല്പന ചെയ്യുന്നതിലാണ് ബെര്‍ബ്യൂവര്‍ക്ക് താത്പര്യം. അരുമമൃഗങ്ങള്‍ക്കായുള്ള ഫാഷന്‍ ഷോകള്‍ വ്യാപകമായതോടെ ഇവരുടെ ഹോബി പ്രൊഫഷനായി ...
Read More

പെട്രോള്‍വില 65 പൈസ കുറച്ചു

Posted By: nenjusha013@gmail.com | Time : 07:10:35 | Date: 2014-10-01
ന്യൂഡല്‍ഹി: പെട്രോള്‍വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവ് വരുത്തി. ഡല്‍ഹിയില്‍ വാറ്റുള്‍പ്പടെ ലിറ്ററിന് 65 പൈസയുടെ കുറവാണുണ്ടാവുക. കുറവ് മറ്റ് സംസ്ഥാനങ്ങളിലും നേരിയ ഏറ്റക്കുറച്ചിലോടെ ചൊവ്വാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാസം നികുതിക്ക് ...
Read More

വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

Posted By: nenjusha013@gmail.com | Time : 07:07:24 | Date: 2014-10-01
തിരുവനന്തപുരം: സഹപാഠിയോട് സംസാരിച്ചതിന് എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സ്‌കൂള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സംഭവത്തില്‍ ഗുരുതര നിയമലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്‌കൂളില്‍ കടുത്ത നിയമലംഘനമാണ് ...
Read More
Post Classified Free
Kerala News
more
Latest Videos
A Crab ...
Video: Texas ...
more
Recent Comments
more
Latest Blog
more